‘കോൺഗ്രസ്’ ‘സ്വതന്ത്ര’നായത് എങ്ങനെ? ബിജെപിയിൽ ചേരാൻ സ്വന്തം പേര് മാറ്റിയ നേതാവ് വീണ്ടും യോഗി മന്ത്രിസഭയിൽ
ലക്നൗ: ഉത്തർപ്രദേശ് ബിജെപി സംസ്ഥാന അദ്ധ്യക്ഷനും യോഗി ആദിത്യനാഥിന്റെ പുതിയ 52 അംഗ മന്ത്രിസഭയിൽ ഇടം പിടിച്ചയാളുമാണ് സ്വതന്ത്ര ദേവ് സിംഗ്. ഉത്തർപ്രദേശിലെ കരുത്തുറ്റ നേതാവായ അദ്ദേഹം ...


