'കോൺഗ്രസ്' 'സ്വതന്ത്ര'നായത് എങ്ങനെ? ബിജെപിയിൽ ചേരാൻ സ്വന്തം പേര് മാറ്റിയ നേതാവ് വീണ്ടും യോഗി മന്ത്രിസഭയിൽ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

‘കോൺഗ്രസ്’ ‘സ്വതന്ത്ര’നായത് എങ്ങനെ? ബിജെപിയിൽ ചേരാൻ സ്വന്തം പേര് മാറ്റിയ നേതാവ് വീണ്ടും യോഗി മന്ത്രിസഭയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 25, 2022, 08:40 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: ഉത്തർപ്രദേശ് ബിജെപി സംസ്ഥാന അദ്ധ്യക്ഷനും യോഗി ആദിത്യനാഥിന്റെ പുതിയ 52 അംഗ മന്ത്രിസഭയിൽ ഇടം പിടിച്ചയാളുമാണ് സ്വതന്ത്ര ദേവ് സിംഗ്. ഉത്തർപ്രദേശിലെ കരുത്തുറ്റ നേതാവായ അദ്ദേഹം സ്വന്തം പേര് മാറ്റിയ കഥ അധികമാർക്കും അറിയാൻ വഴിയില്ല.

1964 ഫെബ്രുവരി 13 ന് മിർസാപൂർ ജില്ലയിലെ ഒരു ഗ്രാമത്തിൽ ജനിച്ച അദ്ദേഹത്തിന്റെ ആദ്യ നാമം സ്വതന്ത്ര ദേവ് സിംഗ് എന്നായിരുന്നില്ല. കോൺഗ്രസ് സിംഗ് എന്നായിരുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കൾ നൽകിയിരുന്ന പേര്. 1986 ൽ ഒരു ഹിന്ദിദിനപത്രത്തിന്റെ റിപ്പോർട്ടറായി തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ച സിംഗ് ഭാരതീയ ജനതാ പാർട്ടിയിൽ ആകൃഷ്ടനാവുകയും പാർട്ടിയിൽ ചേർന്ന് പ്രവർത്തനം ആരംഭിക്കുകയുമായിരുന്നു.

പാർട്ടിയിൽ ചേർന്ന് പ്രവർത്തിയ്‌ക്കാൻ തുടങ്ങിയ സ്വതന്ത്ര ദേവ് ആദ്യം ചെയ്തത് തന്റെ പേരിലുള്ള കോൺഗ്രസ് നീക്കം ചെയ്യുകയായിരുന്നു. കോൺഗ്രസ് നീക്കം ചെയ്ത് അദ്ദേഹം സ്വതന്ത്ര ദേവ് സിംഗ് എന്ന നാമം സ്വീകരിച്ചു.

യോഗി ആദിത്യനാഥിന്റെ കഴിഞ്ഞ മന്ത്രിസഭയിലും ഉണ്ടായിരുന്ന സിംഗ് യുവമോർച്ചയുടെ സംസ്ഥആന പ്രസിഡന്റ് സ്ഥാനവും വഹിച്ചിട്ടുണ്ട്.

Tags: CongressSwatantra Dev Singh
ShareTweetSendShare

More News from this section

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

Latest News

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies