ദൈവം എല്ലാം കാണുന്നുണ്ട്; ഇവരിൽ നിന്ന് ഇതിൽ കൂടുതൽ എന്ത് പ്രതീക്ഷിക്കാൻ; പൊട്ടിത്തെറിച്ച് സ്വാതി മലിവാൾ
ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിൻ്റെ ഭാര്യ സുനിത കെജ്‌രിവാളിനെ രൂക്ഷമായി വിമർശിച്ച് മുൻ ഡിസിഡബ്ല്യു ചെയർപേഴ്‌സണും രാജ്യസഭാ എംപിയുമായ സ്വാതി മലിവാൾ. സ്വാതി മലിവാളിനെ ആക്രമിച്ച ...