കെജ്‌രിവാളിന്റെ വസതിയിൽ ആക്രമണത്തിന് ഇരയായെന്ന് സ്വാതി മാലിവാൾ; മർദ്ദിച്ചത് മുഖ്യമന്ത്രിയുടെ അടുത്ത അനുയായി; ഗുരുതര ആരോപണങ്ങൾ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കെജ്‌രിവാളിന്റെ വസതിയിൽ ആക്രമണത്തിന് ഇരയായെന്ന് സ്വാതി മാലിവാൾ; മർദ്ദിച്ചത് മുഖ്യമന്ത്രിയുടെ അടുത്ത അനുയായി; ഗുരുതര ആരോപണങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 13, 2024, 06:33 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പി.എ മർദ്ദിച്ചെന്ന ആരോപണവുമായി ആം ആദ്മി പാർട്ടി രാജ്യസഭാ എംപിയും ഡൽഹി മുൻ വനിതാ കമ്മീഷൻ അദ്ധ്യക്ഷയുമായ സ്വാതി മാലിവാൾ. അരവിന്ദ് കെജ്‌രിവാളിന്റെ വസതിയിൽ വച്ച് മുഖ്യമന്ത്രിയുടെ പി.എ ബൈഭാവ് കുമാർ തന്നെ മർദ്ദിച്ചുവെന്നാണ് മലിവാൾ ആരോപിക്കുന്നത്.

മദ്യനയ അഴിമതിക്കേസിൽ ഇടക്കാല ജാമ്യത്തിലിറങ്ങിയ അരവിന്ദ് കെജ്‌രിവാളിനെ കാണാനായി വസതിയിലെത്തിയതായിരുന്നു സ്വാതി മലിവാൾ. എന്നാൽ മുഖ്യമന്ത്രിയെ കാണാൻ സാധിച്ചില്ലെന്നും മന്ത്രിയുടെ പി.എ തന്നെ മർദ്ദിച്ചെന്നും മലിവാൾ പറഞ്ഞു. ഇതോടെ മലിവാൾ തന്നെയാണ് കൺട്രോൾ റൂമിൽ വിളിച്ച് പരാതി അറിയിച്ചത്.

എന്നാൽ പൊലീസെത്തിയപ്പോൾ മലിവാളിനെ കാണാനില്ലായിരുന്നുവെന്ന് വൃത്തങ്ങൾ പറഞ്ഞു. സംഭവം നാണക്കേടാണെന്നും ശക്തമായി പ്രതിഷേധിക്കുന്നുവെന്നും ബിജെപിയുടെ ന്യൂഡൽഹി സ്ഥാനാർത്ഥി ബൻസുരി സ്വരാജ് പറഞ്ഞു. മുഖ്യമന്ത്രി വസതിയിൽ ഉണ്ടായിരിക്കെയാണ് ഇത്തരം അതിക്രമം നേരിടേണ്ടി വന്നതെന്നും അവർ ചൂണ്ടിക്കാട്ടി.

സംഭവത്തിൽ മലിവാളിൽ നിന്ന് ഔദ്യോഗിക പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും പരാതി ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു. പരാതി നൽകാനെത്തിയെങ്കിലും എഫ്ഐആർ ഫയൽ ചെയ്യണമെങ്കിൽ മെഡിക്കൽ റിപ്പോർട്ട് വേണമെന്ന് ആയിരുന്നു പൊലീസിന്റെ നിലപാട്.

സംഭവത്തിൽ പ്രതികരിച്ച് ബിജെപി വക്താവ് ഷാസിയ ഇൽമി രംഗത്തെത്തി. ആം ആദ്മിയിലെ നേതാക്കളിൽ നിന്ന് സമാനമായ അനുഭവങ്ങൾ പലർക്കും ഉണ്ടായിട്ടുണ്ടെന്നും ഇതാദ്യത്തെ സംഭവമല്ലെന്നും അവർ കുറ്റപ്പെടുത്തി. 2018ൽ കെജ്‌രിവാളിന്റെ വസതിയിൽ വച്ച് മുൻ ചീഫ് സെക്രട്ടറി അൻഷു പ്രകാശും സമാനമായ ആക്രമണത്തിന് ഇരയായിട്ടുണ്ടായിരുന്നുവെന്ന് ഷാസിയ പറഞ്ഞു.

Tags: AAPFEATURED2Swathi Malival
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies