SWATHI MALIWAL - Janam TV

SWATHI MALIWAL

സ്വാതി മാലിവാളിനെതിരായ ആക്രമണം; അറസ്റ്റിനെതിരായ ബൈഭവ് കുമാറിന്റെ ഹർജി തള്ളി ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: എഎപി രാജ്യസഭാ എംപി സ്വാതി മാലിവാളിനെ മർദ്ദിച്ച കേസിൽ പ്രതിയായ ബൈഭവ് കുമാറിന്റെ ഹർജി തള്ളി ഡൽഹി ഹൈക്കോടതി. തന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ആരോപിച്ച് ബൈഭവ് ...

തെളിവ് നശിപ്പിച്ചു, തെറ്റായ വിവരങ്ങൾ കൈമാറി; സ്വാതി മാലിവാളിനെ ആക്രമിച്ച കേസിൽ ബിഭാവ് കുമാറിനെതിരെ പുതിയ വകുപ്പ് ചേർത്ത് ഡൽഹി പൊലീസ്

ന്യൂഡൽഹി: ആം ആദ്മി എംപി സ്വാതി മാലിവാളിനെ ആക്രമിച്ച കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അനുയായി ബിഭാവ് കുമാറിനെതിരെ പുതിയ വകുപ്പ് രജിസ്റ്റർ ചെയ്ത് ഡൽഹി ...

കാര്യങ്ങൾ വഷളാക്കിയത് ധ്രുവ് റാഠി; ആംആദ്മി പ്രവർത്തകർ ‘സ്വഭാവഹത്യ’ നടത്തുന്നു, ഇപ്പോൾ ബലാത്സംഗ ഭീഷണികളാണ് ലഭിക്കുന്നത്: സ്വാതി മാലിവാൾ

ന്യൂ‍ഡൽഹി: ആംആദ്മി നേതാക്കളും പ്രവർത്തകരും തനിക്കെതിരെ 'സ്വഭാവഹത്യ' നടത്തുകയാണെന്ന് സ്വാതി മാലിവാൾ. വിഷയത്തെക്കുറിച്ച് യൂട്യൂബർ ധ്രുവ് റാഠി ഏകപക്ഷീയമായ വീഡിയോ തയ്യാറാക്കി പോസ്റ്റ് ചെയ്തതോടെയാണ് സാഹചര്യം കൂടുതൽ ...

‘പ്രതിസന്ധി ഘട്ടത്തിൽ ഒപ്പം നിന്നില്ല, ഇനി രാജ്യസഭാ സീറ്റ് വിട്ടുകൊടുക്കില്ല’; എംപി സ്ഥാനം രാജിവയ്‌ക്കുന്നതിൽ നിലപാട് വ്യക്തമാക്കി സ്വാതി മാലിവാൾ

ന്യൂഡൽഹി: അരവിന്ദ് കെജ്‌രിവാളിന്റെ വസതിയിൽ വച്ച് ആക്രമിക്കപ്പെട്ടുവെന്ന വിവാദം കനക്കുന്നതിനിടെ, തന്റെ രാജ്യസഭാ സീറ്റ് വിട്ടുനൽകില്ലെന്ന് വ്യക്തമാക്കി സ്വാതി മാലിവാൾ. പാർട്ടി തന്നോടൊപ്പം നിൽക്കുകയും, അനുഭാവപൂർവ്വം ആവശ്യപ്പെടുകയും ...

സ്വാതി മലിവാളിനെ ക്രൂരമായി മർദ്ദിച്ച സംഭവം: കെജ്‌രിവാളിന്റെ മാതാപിതാക്കളെ ഡൽഹി പൊലീസ് ചോദ്യം ചെയ്യും

ന്യൂഡൽഹി: രാജ്യസഭാ എംപി സ്വാതി മലിവാളിനെ ആക്രമിച്ച കേസിൽ അരവിന്ദ് കെജ്‌രിവാളിൻ്റെ മാതാപിതാക്കളെ ഡൽഹി പൊലീസ് ഇന്ന് ചോദ്യം ചെയ്യും. രാവിലെ 11 മണിയോടെ കെജ്‌രിവാളിൻ്റെ വസതിയിലായിരിക്കും ...

‘പ്രചരിപ്പിക്കുന്ന ഓരോ നുണയ്‌ക്കും നിങ്ങളെ കോടതി കയറ്റും’; ആം ആദ്മി നേതാക്കൾക്ക് മുന്നറിയിപ്പുമായി സ്വാതി മലിവാൾ

ന്യൂഡൽഹി: പ്രചരിപ്പിക്കുന്ന ഓരോ നുണയ്ക്കും ആം ആദ്മി പാർട്ടി നേതാക്കളെ കോടതി കയറ്റുമെന്ന മുന്നറിയിപ്പുമായി ആം ആദ്മിയുടെ രാജ്യസഭാ എംപി സ്വാതി മലിവാൾ. ബിഭവ് കുമാറിനെതിരെ പരാതി ...

സ്വാതി മലിവാളിന്റെ കാലിനും കവിളിലും ചതവുകൾ; മെഡിക്കൽ റിപ്പോർട്ട് പുറത്ത്

ന്യൂഡൽഹി: രാജ്യസഭാ എംപി സ്വാതി മാലിവാളിനെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പേഴ്സണൽ സെക്രട്ടറി ബൈഭവ് ആക്രമിച്ച കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മെഡിക്കൽ റിപ്പോർട്ട് പ്രകാരം ...

ബൈഭവ് കുമാർ ചവിട്ടുകയും അടിക്കുകയും വയറ്റിൽ ഇടിക്കുകയും ചെയ്‌തെന്ന് സ്വാതി മാലിവാൾ; മുഖത്ത് പരിക്കേറ്റതായി മെഡിക്കൽ റിപ്പോർട്ട്

ന്യൂഡൽഹി: മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്റെ വീട്ടിൽ വെച്ച് പേഴ്‌സണൽ അസിസ്റ്റന്റ് ആക്രമിച്ചെന്ന സ്വാതി മാലിവാളിന്റെ ആരോപണം ശരിവെച്ച് മെഡിക്കൽ റിപ്പോർട്ട്. സ്വാതിയുടെ മുഖത്ത് ആന്തരീക മുറിവുകൾ ...

ചട്ടങ്ങളും നടപടിക്രമങ്ങളും മറികടന്ന് നിയമനം; ഡൽഹി വനിതാ കമ്മീഷനിലെ 223 കരാർ ജീവനക്കാരെ പിരിച്ച് വിട്ട് ലെഫ്. ഗവർണർ

ന്യൂഡൽഹി: ഡൽഹി വനിതാ കമ്മീഷനിൽ അനധികൃത നിയമനം നേടിയ 223 കരാർ ജീവനക്കാരെ പുറത്താക്കി ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വി കെ സക്സേന. ആം ആദ്മി എംപി ...