'പ്രതിസന്ധി ഘട്ടത്തിൽ ഒപ്പം നിന്നില്ല, ഇനി രാജ്യസഭാ സീറ്റ് വിട്ടുകൊടുക്കില്ല'; എംപി സ്ഥാനം രാജിവയ്ക്കുന്നതിൽ നിലപാട് വ്യക്തമാക്കി സ്വാതി മാലിവാൾ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘പ്രതിസന്ധി ഘട്ടത്തിൽ ഒപ്പം നിന്നില്ല, ഇനി രാജ്യസഭാ സീറ്റ് വിട്ടുകൊടുക്കില്ല’; എംപി സ്ഥാനം രാജിവയ്‌ക്കുന്നതിൽ നിലപാട് വ്യക്തമാക്കി സ്വാതി മാലിവാൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 24, 2024, 11:57 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: അരവിന്ദ് കെജ്‌രിവാളിന്റെ വസതിയിൽ വച്ച് ആക്രമിക്കപ്പെട്ടുവെന്ന വിവാദം കനക്കുന്നതിനിടെ, തന്റെ രാജ്യസഭാ സീറ്റ് വിട്ടുനൽകില്ലെന്ന് വ്യക്തമാക്കി സ്വാതി മാലിവാൾ. പാർട്ടി തന്നോടൊപ്പം നിൽക്കുകയും, അനുഭാവപൂർവ്വം ആവശ്യപ്പെടുകയും ചെയ്തിരുന്നെങ്കിൽ സ്ഥാനം രാജിവയ്‌ക്കുമായിരുന്നു. എന്നാൽ മറ്റൊരു തരത്തിലുള്ള സമ്മര്‍ദ്ദത്തിന്‌ വഴങ്ങില്ലെന്നും സ്വാതി മാലിവാൾ വ്യക്തമാക്കി. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

” രാജ്യസഭാ സീറ്റ് ആം ആദ്മിക്ക് വേണമെങ്കിൽ അവരത് എന്നോട് ചോദിച്ചേനെ. എന്റെ ജീവൻ പോലും നൽകാൻ തയ്യാറായിരുന്നു. എംപി സ്ഥാനം എന്ന് പറയുന്നത് എന്നെ സംബന്ധിച്ച് അത്ര വലിയ കാര്യമല്ല. നിങ്ങൾ ഇതുവരെയുള്ള എന്റെ കരിയർ ഗ്രാഫ് പരിശോധിച്ചാൽ അത് മനസിലാകും. ഇന്ന് വരെ ഒരു സ്ഥാനവും ആഗ്രഹിച്ചിട്ടില്ല, അത് ആരോടും ചോദിച്ചിട്ടുമില്ല.

2006ലാണ് ഇവരോടൊപ്പം ചേരുന്നതിന് വേണ്ടി ജോലി ഉപേക്ഷിക്കുന്നത്. മൂന്ന് പേരാണ് അന്ന് എന്നോടൊപ്പം ഉണ്ടായിരുന്നത്. അന്ന് മുതൽ പാർട്ടിക്ക് വേണ്ടി പ്രവർത്തിക്കുന്നതാണ്. താഴേത്തട്ട് മുതലുള്ള പ്രവർത്തനങ്ങളുടെ ഭാഗമായിട്ടുണ്ട്. ഒരു സ്ഥാനവും ആഗ്രഹിച്ചല്ല ജോലി ചെയ്തത്. എന്നാൽ അവരെന്നെ മർദ്ദിച്ച് ഉപേക്ഷിച്ചു. ഇനി ഒരു കാരണവശാലും ഈ സ്ഥാനം രാജിവയ്‌ക്കാനോ ഉപേക്ഷിക്കാനോ പോകുന്നില്ല. ഇനിയുണ്ടാകുന്ന സമ്മർദ്ദങ്ങളിൽ തളരില്ലെന്നും” സ്വാതി മാലിവാൾ പറയുന്നു.

അതേസമയം ആക്രമണക്കേസിൽ അറസ്റ്റിലായ ബിഭാവ് കുമാറിനെ അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ കൈമാറാൻ ഡൽഹി കോടതി അനുമതി നൽകിയിട്ടുണ്ട്. അറസ്റ്റിലാകുന്നതിന് മുൻപ് തന്നെ ബിഭാവ് കുമാർ തന്റെ ഫോണിലെ വിവരങ്ങൾ ഫോർമാറ്റ് ചെയ്തതായാണ് പൊലീസ് സംശയിക്കുന്നത്. ഇത് വീണ്ടെടുക്കുന്നതിനുള്ള ശ്രമങ്ങളും പൊലീസ് ആരംഭിച്ചിട്ടുണ്ട്. മുംബൈയിലുള്ള ചില വ്യക്തികളുടെ കയ്യിലേക്ക് ചില നിർണായക തെളിവുകൾ ബിഭാവ് കുമാർ കൈമാറിയെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

 

 

Tags: AAPFEATURED2SWATHI MALIWAL
ShareTweetSendShare

More News from this section

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

20 വര്‍ഷത്തിലേറെ മാവോയിസ്റ്റ് പ്രവര്‍ത്തനം; 240-ലധികം കേസുകള്‍; മാവോയിസ്റ്റ് സംഘടന നേതാവായ അജയ് മഹ്‌തോ പിടിയില്‍

72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച നടനായി മമ്മൂട്ടി, മികച്ച മലയാള ചിത്രം ‘ഫെമിനിച്ചി ഫാത്തിമ’

വ്യാജ ആധാർ കാർഡുമായി നേപ്പാളിലേക്ക് കടക്കാൻ ശ്രമം; ഉസ്ബെക്കിസ്ഥാൻ സ്വദേശിനി അറസ്റ്റിൽ

മൊബൈലും മൈക്കും കൈയിൽ പിടിച്ചത് കൊണ്ടുമാത്രം മാധ്യമപ്രവർത്തകരാകില്ല; ഇവരെ നിയന്ത്രിക്കാൻ നിയമനിർമ്മാണം വേണം; നിർണായക പരാമർശവുമായി ഡൽഹി ഹൈക്കോടതി

Latest News

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

യൂറോപ്പില്‍ വീണ്ടും ഇന്ത്യന്‍ കരുത്ത്; ഗോതിയ കപ്പ് കിരീടം നിലനിര്‍ത്തി മിനര്‍വ അക്കാദമി എഫ്‌സി

ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ തെരുവുനായ് കടിച്ചു; ഗുരുതര പരിക്ക്

ഫയര്‍ഫോഴ്സ് വാഹനം നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം; ഒരാള്‍ മരിച്ചു

സപ്ലൈകോ കുടിശിക; സംസ്ഥാനവ്യാപക സമരത്തിന് റേഷന്‍ വാതില്‍പ്പടി വിതരണക്കാര്‍, ഓഗസ്റ്റ് 1 മുതല്‍ അനിശ്ചിതകാല പണിമുടക്ക് മുന്നറിയിപ്പ്

‘കളിക്കണമെന്ന ആഗ്രഹം ഞങ്ങള്‍ക്കില്ല’; ലൂസേഴ്സ് ഫൈനലിന് മുമ്പ് തുറന്നുപറഞ്ഞ് ദെഷാം, ഇംഗ്ലണ്ടിനെ തോല്‍പ്പിച്ച് വെങ്കലത്തോടെ വിടപറയുമെന്ന് ഫ്രാന്‍സ് പരിശീലകന്‍

മെസിയോ യമാലോ? ലോകകപ്പ് ഫൈനലിനായി കോടികള്‍ ചെലവിടാന്‍ തയ്യാറായി ആരാധകര്‍; യുഎസ് കായിക ചരിത്രത്തിലെ ഏറ്റവും ചെലവേറിയ മത്സരമായി ഫൈനല്‍

മദ്രസ അധ്യാപകനെതിരായ പോക്സോ കേസ് ഒതുക്കിത്തീർക്കാൻ പള്ളി കമ്മിറ്റിയുടെ ശ്രമം; ഗുരുതര ആരോപണവുമായി അതിജീവിതയുടെ പിതാവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies