മുഖ്യമന്ത്രിയുടെ ഓഫീസിൽ ഗുണ്ടകളെ ആവശ്യമുണ്ടോ? സ്വാതി മാലിവാൾ ആക്രമണക്കേസിൽ ബൈഭവ് കുമാറിനെ വിമർശിച്ച് സുപ്രീംകോടതി
ന്യൂഡൽഹി: എഎപി രാജ്യസഭാ എംപി സ്വാതി മാലിവാളിനെതിരായ ആക്രമണക്കേസിൽ കെജ്‌രിവാളിന്റെ സഹായി ബൈഭവ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീംകോടതി. ബൈഭവിന്റെ പെരുമാറ്റത്തെ ചോദ്യം ചെയ്ത കോടതി മുഖ്യമന്ത്രിയുടെ ...



