ചരിത്രനേട്ടം, ക്ഷണം ലഭിച്ചത് ഭാഗ്യമായി കരുതുന്നു; സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ അനുപം ഖേറും
ന്യൂഡൽഹി: ഇന്ത്യൻ പ്രധാനമന്ത്രിയായി നരേന്ദ്ര മോദി തുടർച്ചയായി മൂന്നാം തവണയും സത്യപ്രതിജ്ഞ ചൊല്ലി സ്ഥാനമേൽക്കാനിരിക്കെ ചടങ്ങിൽ അതിഥിയായി അനുപം ഖേറും. സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കുന്നതിനായി അദ്ദേഹം ഡൽഹിയിലെത്തി. ...