ഇൻഡിഗോ വിമാനത്തിലെ ജീവനക്കാരനോട് അപമര്യാദയായി പെരുമാറിയ സ്വീഡിഷ് പൗരൻ പോലീസ് പിടിയിൽ
മുംബൈ: ഇൻഡിഗോ വിമാനത്തിലെ ജീവനക്കാരനോട് അപമര്യാദയായി പെരുമാറിയ സ്വീഡിഷ് പൗരനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. 62-കാരനായ ക്ലാസ് എറിക് ഹറാൾഡ് ജോനാസിനെയാണ് അറസ്റ്റ് ചെയ്തത്. വിമാനം ...