‘തേനും വയമ്പും നാവിൽ..’ കുഞ്ഞുങ്ങൾക്ക് മാത്രമല്ല, പ്രായഭേദമന്യേ എല്ലാവർക്കും അത്യുത്തമം; അറിയാതെ പോയ ഗുണങ്ങൾ ഇതാ..
പണ്ടുകാലം മുതൽക്കേ പ്രാധാന്യത്തോടെ കണ്ടിരുന്ന ഔഷധ സസ്യമാണ് വയമ്പ്. പുതുതലമുറയ്ക്ക് അന്യമായി കൊണ്ടിരിക്കുകയാണെങ്കിലും ആരോഗ്യകാര്യത്തിലേറെ പ്രാധാന്യം അർഹിക്കുന്ന സസ്യമാണ് വയമ്പ്. വയമ്പിൻ്റെ ഗുണങ്ങളറിയാം.. നവജാത ശിശുക്കൾക്ക് വയമ്പും ...

