'തേനും വയമ്പും നാവിൽ..' കുഞ്ഞുങ്ങൾക്ക് മാത്രമല്ല, പ്രായഭേദമന്യേ എല്ലാവർക്കും അത്യുത്തമം; അറിയാതെ പോയ ​ഗുണങ്ങൾ ഇതാ..
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

‘തേനും വയമ്പും നാവിൽ..’ കുഞ്ഞുങ്ങൾക്ക് മാത്രമല്ല, പ്രായഭേദമന്യേ എല്ലാവർക്കും അത്യുത്തമം; അറിയാതെ പോയ ​ഗുണങ്ങൾ ഇതാ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2024, 12:56 pm IST
Facebook
Twitter
WhatsAppTelegram

പണ്ടുകാലം മുതൽക്കേ പ്രാധാന്യത്തോടെ കണ്ടിരുന്ന ഔഷധ സസ്യമാണ് വയമ്പ്. പുതുതലമുറയ്‌ക്ക് അന്യമായി കൊണ്ടിരിക്കുകയാണെങ്കിലും ആരോ​ഗ്യകാര്യത്തിലേറെ പ്രാധാന്യം അർഹിക്കുന്ന സസ്യമാണ് വയമ്പ്.

വയമ്പിന്റെ ​ഗുണങ്ങളറിയാം..

  • നവജാത ശിശുക്കൾക്ക് വയമ്പും സ്വർണവും തേനിൽ ഉരച്ചെടുത്ത് നാക്കിൽ തേച്ച് കൊടുക്കുന്ന പതിവുണ്ട്. ഇങ്ങനെ ചെയ്യുന്നത് നാക്കിലെ പൂപ്പൽ മാറാനും ഉച്ചാരണശുദ്ധിക്കുമാണ് ഇങ്ങനെ നൽകുന്നതെന്നാണ് പറയപ്പെടുന്നത്.
  • വയമ്പ് പൊടിച്ചത് പാലിൽ ചേർത്ത് നൽകുന്നത് ശിശുക്കളിലെ ദ​ഹനക്കേട് പരിഹരിക്കുന്നു.
  • കുടിലിന്റെ ആരോ​ഗ്യത്തിന് സഹായിക്കുന്നു. വൻ കുടലിലെ പുണ്ണ് തടയുന്നു.
  • മലബന്ധം, വയറിളക്കം എന്നിവ തടയുന്നു.
  • ചർമ്മത്തിനും മുടിക്കും സംരക്ഷണമേകുന്നു.
  • പേൻ ശല്യമകറ്റുന്നു.
  • ശ്വാസകോശങ്ങളിലെ വായു കണങ്ങളെ ശുദ്ധീകരിക്കാൻ വയമ്പ് സഹായിക്കുന്നു. തൊണ്ട വേദനയെ ശമിപ്പിക്കാനും വയമ്പ് നല്ലതാണ്.
  • കഫ സംബന്ധമായ രോ​ഗങ്ങൾക്കും ചുമ, ജലദോഷം എന്നിവയ്‌ക്കെതിരെയും വയമ്പ് പ്രവർത്തിക്കുന്നു.
  • കുഞ്ഞുങ്ങൾ‌ സംസാരിക്കാൻ കാലതാമസമെടുക്കുന്നുണ്ടെങ്കിൽ വയമ്പ് കഴിക്കാൻ കൊടുക്കുന്നത് സഹായകമാകും.
  • വിഷാദരോ​ഗം, സമ്മർദ്ദം, അപസ്മാരം എന്നിവയ്‌ക്കും നല്ലതാണ്. ഞരമ്പുകളെ ശാന്തമാക്കാൻ സഹായിക്കുന്നു. ഇതുവഴി ഓർമശക്തി മെച്ചപ്പെടുത്തുന്നു.
  • ചർമത്തിലെ അണുബാധയെ തടയുന്നു.
  • മുഖക്കുരുവിനെ തുരത്താനും ഇത് സഹായിക്കുന്നു.
  • തലവേദന ഭേദമാക്കുന്നു.
  • സന്ധിവേദനയ്‌ക്കും ശരീരത്തിലെ വീക്കത്തിനും നല്ലതാണ്.
  • പ്രസവ സമയത്തെ ​ഗർഭാശയ സങ്കോചങ്ങളെ ത്വരിതപ്പെടുത്തുന്നു. എന്നാൽ ​ഗർഭകാലത്ത് വയമ്പ് കഴിക്കരുത്.
Tags: benefitsusesSweet FlagVachaവയമ്പ്
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies