ഡയറ്റ് ഫുഡ് കഴിച്ച് മടുത്തോ?; തടികുറയ്ക്കുന്നവർക്ക് മധുരകിഴങ്ങും കഴിക്കാം: മറ്റ് ഗുണങ്ങൾ ഇതാ…
ശരീരഭാരം കുറയ്ക്കുന്നതിനായി നിരവധി ഡറ്റുകൾ എല്ലാവരും പരീക്ഷിക്കാറുണ്ട്. ഡയറ്റ് ചാർട്ട് ഉണ്ടാക്കുന്നവരോട് കിഴങ്ങ് വർഗം ഉപേക്ഷിക്കാൻ പറയാറുണ്ട്. എന്നാൽ, ഇത്തരക്കാർക്ക് കഴിക്കാൻ കഴിയുന്ന ഒരു കിഴങ്ങ് വർഗമാണ് ...

