വെളുത്ത ആട്ടിൻ പറ്റത്തിനിടയിൽ ഒരു കറുത്ത ആട്ടിൻകുട്ടി; ഡയാന രാജകുമാരിയുടെ ബ്ലാക്ക് ഷീപ് സ്വെറ്ററിന് പുതിയ അവകാശി; വിറ്റത് റെക്കോർഡ് വിലയിൽ
ചാൾസ് രാജകുമാരനുമായി ഡയാന രാജകുമാരിയുടെ വിവാഹം നിശ്ചയിച്ച കാലം. 19781-ൽ നടന്ന ഒരു പോളോ മത്സരത്തിൽ ഡയാന രാജകുമാരി എത്തിയപ്പോൾ ചുറ്റും കൂടിയവർ രാജകുമാരിയെക്കാൾ ശ്രദ്ധിച്ച ഒരു ...

