പഞ്ചാബിൽ ശിവസേന നേതാവിന് വെട്ടേറ്റു; അക്രമി വാളുമായെത്തിയത് നിഹാംഗ് സിഖ് വേഷത്തിൽ
പഞ്ചാബിലെ ശിവസേന നേതാവിനെ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. നിഹാംഗ് സിഖ് വേഷത്തിലെത്തിയ അക്രമികളാണ് സന്ദീപ് ഥാപ്പറിനെ വെള്ളിയാഴ്ച രാവിലെ ആക്രമിച്ചത്. ജില്ലാ ആശുപത്രിയിൽ കഴിയുന്ന സന്ദീപിന്റെ നില ...



