ഹിമാചലിലെ കുഗ്രാമത്തിൽ കന്നുകാലിയെ പരിപാലിച്ച് നടന്ന പെൺകുട്ടി : ഇന്ന് ഇന്ത്യൻ സൈന്യത്തിന്റെ അഭിമാനം ; കേണൽ സ്വപ്ന റാണ
സ്വപ്നം പോലെയൊരു യാത്ര . അത് ആരംഭിച്ചത് ഹിമാചൽ പ്രദേശിലെ ഒരു ചെറിയ ഗ്രാമത്തിൽ നിന്നാണ് . എത്തി നിന്നത് ഇന്ത്യൻ സൈന്യത്തിലും . അതാണ് കേണൽ ...

