ടീമിൽ നിന്നും ഒഴിവാക്കിയതിന്റെ ദേഷ്യം, പരിശീലകന്റെ തല തല്ലിപൊളിച്ച് യുവതാരങ്ങൾ; മുഷ്താഖ് അലി ട്രോഫിയിൽ ഞെട്ടിക്കുന്ന സംഭവങ്ങൾ
പോണ്ടിച്ചേരി: സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂർണമെൻറിനുള്ള ടീമിൽ നിന്നും ഒഴിവാക്കിയെന്ന് ആരോപിച്ച് കോച്ചിന്റെ തല തള്ളി പൊളിച്ചു. പോണ്ടിച്ചേരി ക്രിക്കറ്റ് അസോസിയേഷൻ അണ്ടർ 19 ...


