"മനോഹരമായ കാഴ്ച": മുഷ്താഖ് അലി ട്രോഫിയിൽ തിളങ്ങി സീനിയർ താരങ്ങൾ, അഭിനന്ദിച്ച് ജയ് ഷാ
Sunday, October 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

“മനോഹരമായ കാഴ്ച”: മുഷ്താഖ് അലി ട്രോഫിയിൽ തിളങ്ങി സീനിയർ താരങ്ങൾ, അഭിനന്ദിച്ച് ജയ് ഷാ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 30, 2024, 05:37 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയുടെ പ്രധാന ആഭ്യന്തര ടൂർണമെൻ്റായ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ മികച്ച പ്രകടനം കാഴ്ചവച്ച സീനിയർ താരങ്ങളെ അഭിനന്ദിച്ച് ബിസിസിഐ സെക്രട്ടറി ജയ് ഷാ. ഭാവി താരങ്ങൾക്കൊപ്പം ഉവീറും വാശിയോടെയും സീനിയർ താരങ്ങൾ കളിക്കുന്നത് മനോഹരമായ കാഴ്‌ചയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സഞ്ജു സാംസൺ, ഭുവനേശ്വർ കുമാർ, ശ്രേയസ് അയ്യർ തുടങ്ങിയ സീനിയർ താരങ്ങൾ ആഭ്യന്തര ടൂർണമെന്റിൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

എക്‌സിൽ പങ്കുവച്ച പോസ്റ്റിലാണ് ജയ് ഷാ താരങ്ങളെ പ്രശംസിച്ചത്. മുതിർന്ന താരങ്ങളുടെ അറിവും അനുഭവ സമ്പത്തും പങ്കിടുന്നതിനും ടൂർണമെന്റ് വേദിയാകുമെന്ന് ജയ് ഷാ പറഞ്ഞു. “ആഭ്യന്തര ടി20 മത്സരമായ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ വലിയ മത്സരവും തീവ്രതയും കാണുന്നതിൽ സന്തോഷമുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ മുതിർന്ന താരങ്ങൾ ഭാവി തലമുറയ്‌ക്കൊപ്പം പങ്കെടുക്കുകയും കളിക്കുകയും ചെയ്യുന്നു, അവരുടെ അന്താരാഷ്‌ട്ര കരിയറിലെ അനുഭവും അറിവുകളും പങ്കിടുന്നു,” ജയ് ഷാ പറഞ്ഞു.

സയ്യിദ് മുഷ്താഖ് അലി ട്രോഫി ഇന്ത്യൻ ക്രിക്കറ്റിൽ വളർന്നുവരുന്ന പ്രതിഭകളുടെ വിളനിലമാണ്. ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ ടൂർണമെന്റിന് നിർണായക പങ്കുണ്ട്. നിലവിൽ ഗ്രൂപ്പ് എ യിൽ നാല് വിജയങ്ങളുമായി രാജസ്ഥാൻ ഒന്നാം സ്ഥാനത്തും മധ്യപ്രദേശ് രണ്ടാം സ്ഥാനത്തുമാണ്. ഗ്രൂപ്പ് ബിയിൽ നാല് കളികളിൽ നാല് ജയവുമായി ബറോഡയാണ് ഒന്നാമത്. ഗ്രൂപ്പ് സിയിൽ നാല് വിജയവുമായി ഡൽഹിയും ഒന്നാം സ്ഥാനത്താണ്.

Tags: domestic T20 competitionSyed Mushtaq Ali TrophyBCCI Secretary Jay ShahSenior Players
Share
Tweet
SendShare

More News from this section

സ്വര്‍ണം നിലനിര്‍ത്തി, ഒളിമ്പിക് യോഗ്യതയും നേടി; മലേഷ്യയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് 5-1ന്റെ തകര്‍പ്പന്‍ ജയം

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് 20-ാം സ്വര്‍ണം; അമന്റെ ഗംഭീര തിരിച്ചുവരവ്; ഉത്തര കൊറിയന്‍ താരത്തെ കീഴടക്കി 57 കിലോയില്‍ സ്വര്‍ണം

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

17 വര്‍ഷം, 148 വിക്കറ്റ്; ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനോട് വിടപറഞ്ഞ് യുസ്വേന്ദ്ര ചഹല്‍

ലവ്ലിനയ്‌ക്കും പര്‍വീനും പിന്നാലെ അങ്കുഷും; ഏഷ്യന്‍ ഗെയിംസില്‍ ബോക്സിംഗില്‍ ഇന്ത്യയുടെ സ്വര്‍ണവേട്ട

3-1ന് ജയം; താജിക്കിസ്ഥാന്‍ താരത്തെ വീഴ്‌ത്തി സുജീത് കല്‍ക്കല്‍, ഇന്ത്യയ്‌ക്ക് ഗുസ്തിയില്‍ സ്വര്‍ണം

Latest News

വയലാര്‍ പുരസ്‌കാരം പ്രഖ്യാപിച്ചു; ആര്‍. രാജശ്രീയുടെ ‘ആത്രേയകം’ മികച്ച കൃതി

യുക്രെയ്നിലെ ഇന്ത്യന്‍ ഉടമസ്ഥതയിലുള്ള ഫാര്‍മ പ്ലാന്റിന് നേരെ റഷ്യന്‍ ഡ്രോണ്‍ ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു; മരണസംഖ്യ ഉയര്‍ന്നേക്കും

വിമാനം മനഃപൂര്‍വം തകര്‍ക്കാനാണ് ശ്രമിച്ചത്; മരണത്തെ ഭയമില്ലെന്നും സമ്മതിച്ചതായി റിപ്പോര്‍ട്ട്; ഒമാനി സഹപൈലറ്റിനെതിരെ അന്വേഷണം ശക്തം

കോഴിക്കോട്ട് സ്ത്രീക്കുനേരെ അയല്‍വാസിയുടെ വെടിവെപ്പ്; എയര്‍ പിസ്റ്റള്‍ ഉപയോഗിച്ചെന്ന് പൊലീസ്; പ്രതി അറസ്റ്റില്‍

കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വീണ്ടും ശമ്പളവര്‍ധനയ്‌ക്ക് സാധ്യത; ഡിഎ 67 ശതമാനമായേക്കും

രാജ്യസഭയിലേക്ക് ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; പശ്ചിമ ബംഗാളില്‍ കോയല്‍ മല്ലിക്, ഉത്തരാഖണ്ഡില്‍ ദിനേശ് ആര്യ

മഹാരാഷ്‌ട്ര എംഎല്‍സി തിരഞ്ഞെടുപ്പ്; മൂന്ന് മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

ശബരിമല സീസണില്‍ സര്‍വീസ് കൂട്ടും; പമ്പയിലേക്ക് 300 സ്വകാര്യ ബസുകള്‍ എത്തിക്കാന്‍ കെ.എസ്.ആര്‍.ടി.സി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies