ബീജവും ഗർഭപാത്രവുമില്ലാതെ ഭ്രൂണം; പരീക്ഷണം വിജയകരം, ഉടൻ മനുഷ്യരിലെത്തും
ബീജമോ ഗർഭപാത്രമോ ഇല്ലാതെ ഒരു ജീവൻ സൃഷ്ടിക്കാൻ കഴിയുമെന്ന് നമുക്ക് ചിന്തിക്കാൻ പോലും സാധിക്കാത്ത കാര്യമാണ്. ഭ്രൂണത്തെ സൃഷ്ടിക്കാൻ ബീജവും അതിനെ വളർത്തിയെടുക്കാൻ ഗർഭപാത്രവും അത്യാവശ്യമാണ്. എന്നാൽ ...


