ബീജവും ഗർഭപാത്രവുമില്ലാതെ ഭ്രൂണം; പരീക്ഷണം വിജയകരം, ഉടൻ മനുഷ്യരിലെത്തും
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ബീജവും ഗർഭപാത്രവുമില്ലാതെ ഭ്രൂണം; പരീക്ഷണം വിജയകരം, ഉടൻ മനുഷ്യരിലെത്തും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 26, 2022, 11:54 pm IST
FacebookTwitterWhatsAppTelegram

ബീജമോ ഗർഭപാത്രമോ ഇല്ലാതെ ഒരു ജീവൻ സൃഷ്ടിക്കാൻ കഴിയുമെന്ന് നമുക്ക് ചിന്തിക്കാൻ പോലും സാധിക്കാത്ത കാര്യമാണ്. ഭ്രൂണത്തെ സൃഷ്ടിക്കാൻ ബീജവും അതിനെ വളർത്തിയെടുക്കാൻ ഗർഭപാത്രവും അത്യാവശ്യമാണ്. എന്നാൽ ഇനി ഒരു കുഞ്ഞുണ്ടാകാൻ അതൊന്നും ആവശ്യമില്ലെന്ന് തെളിയിക്കുകയാണ് ശാസ്ത്രലോകം. ബീജമോ ഗർഭപാത്രമോ ഇല്ലാതെ എലിയുടെ സിന്തറ്റിക് ഭ്രൂണം വളർത്തിയെടുത്തുകൊണ്ടാണ് ശാസ്ത്രജ്ഞർ ചരിത്രം സൃഷ്ടിച്ചത്.

എലികളിൽ നിന്നുള്ള സ്റ്റെം സെല്ലുകൾ ഉപയോഗിച്ച് മസ്തിഷ്‌കം, മിടിക്കുന്ന ഹൃദയം, മറ്റ് അവയവങ്ങൾ എന്നിവയുള്ള ഭ്രൂണമാണ് കാംബ്രിഡ്ജ് സർവകലാശാലയിലെ ശാസ്ത്രജ്ഞർ വിജയകരമായി വികസിപ്പിച്ചിരിക്കുന്നത്. അണ്ഡ- ബീജ സങ്കലനം ഇല്ലാതെയാണ് ലാബിൽ എലിയുടെ ഭ്രൂണം വികസിപ്പിച്ചെടുത്തതത്. ബീജസങ്കലനത്തിന് ശേഷം എട്ടര ദിവസങ്ങൾക്ക് ശേഷമാണ് ഭ്രൂണം വികസിപ്പിച്ചെടുത്തത്. ശരീരത്തിലെ സെല്ലുകൾ ഇതിലെ നിർണായക ഘടകമാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

ഇത് അവിശ്വസനീയമാണെന്നാണ് ഗവേഷണത്തിന് നേതൃത്വം നൽകിയ കാംബ്രിഡ്ജ് സർവകലാശാലയിലെ ശാസ്ത്രജ്ഞർ പറയുന്നത്. വർഷങ്ങളായുള്ള തങ്ങളുടെ സ്വപ്‌നമാണ് ഇവിടെ സഫലമാകുന്നത്. ഒരു പതിറ്റാണ്ടായി ഇതുമായി ബന്ധപ്പെട്ട പഠനങ്ങൾ നടത്തുകയായിരുന്നുവെന്നും സർവകലാശാലയിലെ ഫിസിയോളജി വിഭാഗത്തിലെ മാമല്ലിയൻ ഡവലപ്മെന്റ് ആന്റ് സ്റ്റെം സെൽ ബയോളജി പ്രൊഫസർ സെർനിക ഗേറ്റ്സ് പറയുന്നു. ഭാവിയിൽ ഗവേഷണത്തിനായി മനുഷ്യന്റെ സിന്തറ്റിക് ഭ്രൂണങ്ങൾ സൃഷ്ടിക്കുന്നതിനുള്ള അടിത്തറയായിട്ടാണ് ഈ നേട്ടത്തെ ശാസ്ത്രസംഘം കാണുന്നത്.

Tags: synthetic embryo
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies