5 വർഷം മുൻപ് സ്തനാർബുദത്തെ അതിജീവിച്ചു; വീണ്ടും കാൻസറിന്റെ പിടിയിൽ സിറിയൻ പ്രഥമ വനിത; രക്താർബുദം സ്ഥിരീകരിച്ചു
ഡമസ്കോസ്: സിറിയൻ പ്രഥമ വനിത അസ്മ അൽ അസദിന് രക്താർബുദം സ്ഥിരീകരിച്ചു. സ്തനാർബുദത്തെ അതിജീവിച്ച് 5 വർഷം കഴിയുന്ന വേളയിലാണ് അസ്മ അൽ അസദിന് രക്താർബുദം സ്ഥിരീകരിക്കുന്നത്. ...