പെൺകുട്ടിയെ താമസിപ്പിച്ചിരുന്നത് തീവ്രവാദ ബന്ധമുള്ള പാനായി കുളത്ത്; കോതമംഗലം സ്വദേശിനിയുടെ മരണം; അന്വേഷണം എൻഐഎ ഏറ്റെടുക്കണം: സിറോ മലബാർ സഭ
കൊച്ചി: കോതമംഗലം സ്വദേശിനിയായ യുവതിയുടെ ആത്മഹത്യ സംബന്ധിച്ച കേസിന്റെ അന്വേഷണം എൻ ഐ എ ഏറ്റെടുക്കണമെന്ന് സിറോ മലബാർ സഭ. തീവ്രവാദ ബന്ധമുള്ള പാനായി കുളത്താണ് പെൺകുട്ടിയെ ...



