പെൺകുട്ടിയെ താമസിപ്പിച്ചിരുന്നത് തീവ്രവാദ ബന്ധമുള്ള പാനായി കുളത്ത്; കോതമംഗലം സ്വദേശിനിയുടെ മരണം; അന്വേഷണം എൻഐഎ ഏറ്റെടുക്കണം: സിറോ മലബാർ സഭ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പെൺകുട്ടിയെ താമസിപ്പിച്ചിരുന്നത് തീവ്രവാദ ബന്ധമുള്ള പാനായി കുളത്ത്; കോതമംഗലം സ്വദേശിനിയുടെ മരണം; അന്വേഷണം എൻഐഎ ഏറ്റെടുക്കണം: സിറോ മലബാർ സഭ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 13, 2025, 01:57 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി: കോതമംഗലം സ്വദേശിനിയായ യുവതിയുടെ ആത്മഹത്യ സംബന്ധിച്ച കേസിന്റെ അന്വേഷണം എൻ ഐ എ ഏറ്റെടുക്കണമെന്ന് സിറോ മലബാർ സഭ. തീവ്രവാദ ബന്ധമുള്ള പാനായി കുളത്താണ് പെൺകുട്ടിയെ താമസിപ്പിച്ചിരുന്നത് എന്നത് ഗൗരവത്തോടെ കാണേണ്ടതുണ്ടെന്ന് സിറോ മലബാർ സഭ പബ്ലിക് അഫയേഴ്സ് കമ്മീഷൻ സെക്രട്ടറി ഫാ ജെയിംസ് കൊക്കാവയലിൽ പറഞ്ഞു.

പെൺകുട്ടിയുടെ കുടുംബവും സഭയും എൻ ഐ എ അന്വേഷണം നേരത്തെ ആവശ്യപ്പെട്ടതാണ്. പെൺകുട്ടിയുടെ കുടുംബത്തോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതായും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ ഗൗരവമുള്ള വകുപ്പുകൾ ചുമത്താൻ സർക്കാർ നടപടി സ്വീകരിക്കണം.

ഛത്തീസ്ഗഡ് വിഷയത്തിൽ വിഷയത്തിൽ ഇടപെടൽ നടത്തിയത് രാജീവ് ചന്ദ്രശേഖരും ഷോൺ ജോർജുമാണ്. അവർക്ക് നന്ദി പറയേണ്ടത് സഭയുടെ കടമയാണെന്ന് ഫാ ജെയിംസ് കൊക്കാവയലിൽ പറഞ്ഞു.

വിഷയത്തിൽ സിപിഎം നടത്തുന്ന പ്രസ്താവനകൾ നിർഭാഗ്യകരമാണ്. സിപിഎം കുറച്ചുകൂടി മതനിരപേക്ഷ നിലപാട് സ്വീകരിക്കണം. ജെബി കോശി കമ്മീഷൻ റിപ്പോർട്ട്‌ 2 വർഷമായി പൂഴ്‌ത്തി വച്ചിരിക്കുകയാണ്. കോതമംഗലം കേസിലെ ചർച്ചകൾ വഴിതിരിച്ചു വിടാനുള്ള ശ്രമത്തിന്റെ ഭാഗമാണ് സിപിഎമ്മിന്റെ ഭാഗത്ത്‌ നിന്നുള്ള പ്രതികരണങ്ങളെന്നും ഫാ. ജെയിംസ് കൊക്കാവയലിൽ ചൂണ്ടിക്കാട്ടി.

 

Tags: love jihadSYRO MALABAR
Share
Tweet
SendShare

More News from this section

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

Latest News

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies