sys - Janam TV
Friday, November 7 2025

sys

സ്ത്രീയും പുരുഷനും തുല്യരല്ല; ഇത് ലോകം അംഗീകരിക്കുന്ന കാര്യം: അബ്ദു സമദ് പൂക്കോട്ടൂർ

മലപ്പുറം: സ്ത്രീയും പുരുഷനും തുല്യരല്ല എന്നത് ലോകം അംഗീരിക്കുന്ന കാര്യമാണെന്ന് സുന്നി മഹൽ ഫെഡറേഷൻ വർക്കിംഗ് സെക്രട്ടറി അബ്ദു സമദ് പൂക്കോട്ടൂർ. ഇരുകൂട്ടർക്കും ഇപ്പോഴും തുല്യത വന്നിട്ടില്ല. ഇസ്ലാം ...

മലബാറിനെ സംസ്ഥാനമാക്കിയാൽ പ്രശ്‌നമുണ്ടോ? കേരളം വിഭജിക്കണമെന്ന ആവശ്യമുയർന്നാൽ തെറ്റുപറയാൻ സാധിക്കില്ല; വിവാദ പ്രസ്താവനയുമായി മുസ്തഫ മുണ്ടുപാറ

മലപ്പുറം: കേരളം വിഭജിക്കണമെന്ന ആവശ്യമുയർന്നാൽ ആരെയും തെറ്റുപറയാൻ സാധിക്കില്ലെന്ന വിവാദ പ്രസ്താവനയുമായി എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറി മുസ്തഫ മുണ്ടുപാറ. മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ടായിരുന്നു ...

”ഹമാസ് ‘സൈനികരെ’ ഭീകരരെന്ന് വിളിക്കുന്നത് ക്രൂരത, തികഞ്ഞ അബദ്ധം, വേദിയുടെ മാന്യതയ്‌ക്ക് നിരക്കാത്തത്”; തരൂരിന്റെ പരാമർശം തള്ളി സുന്നി നേതാവ് നാസർ ഫൈസി കൂടത്തായി

തിരുവനന്തപുരം: മുസ്ലീം ലീഗിന്റെ പാലസ്തീൻ ഐക്യദാർഢ്യ പരിപാടിക്കിടെ വേദിയിൽ വച്ച് ശശി തരൂർ നടത്തിയ പരാമർശത്തെ തള്ളി എസ്‌വൈഎസ് സംസ്ഥാന സെക്രട്ടറി നാസർ ഫൈസി കൂടത്തായി. ഹമാസിനെ ഭീകരരെന്ന് ...

‘സുന്നികൾക്ക് പ്രയാസമുണ്ടാക്കുന്ന നടപടികളൊന്നും കോൺഗ്രസ് സ്വീകരിക്കില്ല’: സുന്നികൾ തന്റെ ബന്ധുക്കളെന്ന് വി ഡി സതീശൻ- V D Satheeshan at SYS

കോഴിക്കോട്: സുന്നികൾ തന്റെ ബന്ധുക്കളാണെന്ന് പൂർണ്ണമായും വിശ്വസിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സുന്നികൾ ഒരിക്കലും തങ്ങൾക്ക് ശത്രുക്കളല്ല. കോൺഗ്രസ് ഒരു കാലത്തും സുന്നികൾക്ക് പ്രയാസമുണ്ടാക്കുന്ന ...

മുസ്ലീം സ്ത്രീകൾ അന്യപുരുഷന്മാർക്കിടയിൽ പ്രത്യക്ഷപ്പെടരുത്; ഇസ്ലാമിലെ ഹിജാബ് നിയമം സ്ത്രീയ്‌ക്ക് സുരക്ഷ നൽകിയ ഏറ്റവും മികച്ച നിയമം; മതപണ്ഡിതനെ ഒറ്റപ്പെടുത്തുമെന്ന് ചെറുക്കുമെന്ന് എസ്‌വൈഎസ്

കോഴിക്കോട്: മുസ്ലീം പെൺകുട്ടിയെ വേദിയിൽ അപമാനിച്ച സമസ്ത നേതാവ് എം.ടി. അബ്ദുള്ള മുസ്ലിയാരെ പിന്തുണച്ച് സുന്നി യുവജനസംഘം. മുതിർന്ന പെൺകുട്ടികളെ പരപുരുഷന്മാർക്കിടയിൽ പ്രദർശിപ്പിക്കരുതെന്ന് ഉത്തരവാദപ്പെട്ട ഒരു മുസ്ലീം ...

ഹിറാ സന്ദേശങ്ങള്‍ക്ക് ശേഷം പ്രവാചകന് ബുദ്ധിമാന്ദ്യം സംഭവിച്ചെന്ന് ഫാദര്‍ ആന്റണി ; വികാരി തീ കൊള്ളികൊണ്ട് തല ചൊറിയുകയാണെന്ന് മുസ്ലീം യുവജന സംഘടന

കണ്ണൂര്‍ : പ്രവാചകനെ നിന്ദിച്ചെന്ന് ആരോപിച്ച് ഇരിട്ടി മണിക്കടവ് സെന്റ് തോമസ് ചര്‍ച്ചില്‍ ഫാ. ആന്റണിയ്ക്കെതിരെ സുന്നീ യുവജന സംഘത്തിന്റെ ഭീഷണി . പള്ളി പെരുനാളിനോട് അനുബന്ധിച്ച് ...