സ്ത്രീയും പുരുഷനും തുല്യരല്ല; ഇത് ലോകം അംഗീകരിക്കുന്ന കാര്യം: അബ്ദു സമദ് പൂക്കോട്ടൂർ
മലപ്പുറം: സ്ത്രീയും പുരുഷനും തുല്യരല്ല എന്നത് ലോകം അംഗീരിക്കുന്ന കാര്യമാണെന്ന് സുന്നി മഹൽ ഫെഡറേഷൻ വർക്കിംഗ് സെക്രട്ടറി അബ്ദു സമദ് പൂക്കോട്ടൂർ. ഇരുകൂട്ടർക്കും ഇപ്പോഴും തുല്യത വന്നിട്ടില്ല. ഇസ്ലാം ...






