റൺ വേട്ട തുടർന്ന് രോഹിത് ശർമ്മ; ടി20 ക്രിക്കറ്റിൽ ഏറ്റവും അധികം റൺസ് നേടിയ ബഹുമതി ഇന്ത്യയുടെ മാജിക്കൽ സ്‌ട്രൈക്കറിന് സ്വന്തം
ദുബായ്: ടി20 ക്രിക്കറ്റിൽ ഏറ്റവും അധികം റൺസ് നേടിയ ബഹുമതി ഇനി മുതൽ ഇന്ത്യൻ ബാറ്റ്സ്മാൻ രോഹിത് ശർമ്മക്ക് സ്വന്തം. ദുബായിയിൽ നടന്ന ഇന്ത്യ പാകിസ്താൻ മത്സരത്തിൽ ...


