ആദ്യം ഗ്ലൻ ഫിലിപ്പ്‌സ് അടിച്ചൊതുക്കി, പിന്നെ ബൗളർമാർ എറിഞ്ഞിട്ടു; ന്യൂസിലന്റിനെതിരെ ശ്രീലങ്കയ്‌ക്ക് 65 റൺസ് തോൽവി-kiwis beat Srilanka by 65 runs
സിഡ്‌നി: ടി 20 ലോകകപ്പിൽ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിൽ ന്യൂസിലന്റിന് 65 റൺസ് ജയം. ആദ്യം ബാറ്റ് ചെയ്ത കിവീസ് ഗ്ലൻ ഫിലിപ്പ്‌സിന്റെ സെഞ്ച്വറിയുടെ പിൻബലത്തിൽ 7 വിക്കറ്റ് നഷ്ടത്തിൽ ...


