കസ്റ്റഡി ആവശ്യം തള്ളി; ടി.ജി. മോഹൻദാസിന് ജാമ്യം, പ്രോസിക്യൂഷൻ വാദത്തിന് തിരിച്ചടി
തിരുവനന്തപുരം: ടി.ജി. മോഹൻദാസിന് ജാമ്യം. ഡൽഹി ജന്തർ മന്തറിൽ നടന്ന വിദ്യാർഥി പ്രതിഷേധവുമായി ബന്ധപ്പെട്ട് നടത്തിയ അഭിപ്രായ പ്രകടനങ്ങളുടെ പേരിലാണ് തിരുവനന്തപുരം സൈബർ പൊലീസ് കേസെടുത്ത് അദ്ദേഹത്തെ ...


