മതനിന്ദ ആരോപിച്ച് അദ്ധ്യാപകന്റെ കൈ വെട്ടിയ കേസ്; പോപ്പുലർ ഫ്രണ്ട് ഭീകരനായ സവാദ് 13 വർഷങ്ങൾക്ക് ശേഷം എൻഐഎ പിടിയിൽ
കണ്ണൂർ: അദ്ധ്യാപകൻ ടി.ജെ ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി സവാദിനെ അറസ്റ്റ് ചെയ്ത് എൻഐഎ.കണ്ണൂരിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. പെരുമ്പാവൂർ ഓടക്കാലി സ്വദേശിയായ സവാദ് സംഭവ ...




