എന്താ അന്തസ്സ്!! പൊലീസിന്റെ കാവൽ; കൊടി സുനിക്കും സംഘത്തിനും മദ്യപാനം, സിസിടിവി ദൃശ്യങ്ങൾ പുറത്ത്
കണ്ണൂർ: കൊടി സുനിയും സംഘവും പൊലീസ് കാവലിൽ മദ്യപിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. തലശേരിയിലെ ഹോട്ടലിന്റെ മുറ്റത്ത് വച്ചാണ് ജയിൽപ്പുള്ളികളുടെ പരസ്യ മദ്യപാനം. വാഹനത്തിന്ർറെ മുകളിൽ കുപ്പികളും ...



