ടി. പിയുടെ കൊലപാതകത്തിന് ഫണ്ടിംഗ് നടത്തിയത് കള്ളക്കടത്തുകാരൻ ഫയാസ്; മനു തോമസിന്റെ വീടിന് മുന്നിൽ ഇന്നോവ എത്തുമോയെന്ന് ഭയമുണ്ട്: കെ. കെ രമ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ടി. പിയുടെ കൊലപാതകത്തിന് ഫണ്ടിംഗ് നടത്തിയത് കള്ളക്കടത്തുകാരൻ ഫയാസ്; മനു തോമസിന്റെ വീടിന് മുന്നിൽ ഇന്നോവ എത്തുമോയെന്ന് ഭയമുണ്ട്: കെ. കെ രമ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 29, 2024, 03:10 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: ടി. പി ചന്ദ്രശേഖരന്റെ കൊലപാതകത്തിനുള്ള ഫണ്ടിംഗ് നടത്തിയത്
കള്ളക്കടത്തുകാരൻ ഫയാസാണെന്ന് സ്‍പെഷ്യൽ ഇന്‍വെസ്റ്റിഗേഷന്‍ തലവൻ എൻ. ശങ്കർ റെഡ്ഡി കണ്ടെത്തിയിരുന്നതായി കെ. കെ രമ എംഎൽഎ. സിബിഐ അന്വേഷണമാവശ്യപ്പെട്ട് അന്നത്തെ സർക്കാർ കേന്ദ്രത്തിന് സമർപ്പിച്ച റിപ്പോർട്ടിൽ ഇക്കാര്യം പരാമർശിച്ചിരുന്നതായും ജനം ടിവിയുടെ പ്രതിവാര അഭിമുഖ പരിപാടിയായ മറുപടിയിൽ കെ. കെ രമ പറഞ്ഞു.

ടി പി വധക്കേസിലെ പ്രതി മോഹനനെ കോഴിക്കോട് ജയിൽ സന്ദർശിച്ചയാളാണ് കള്ളക്കടത്തുകാരൻ ഫയാസ്. ഇരുവരും ഒന്നര മിനിട്ടോളം സംസാരിക്കുന്ന സിസിടിവി ദൃശ്യം എല്ലാവരും കണ്ടതാണ്. ആ ഫയാസാണ് കുറ്റകൃത്യത്തിന് വേണ്ട മുഴുവൻ ഫണ്ടിം​ഗ് നടത്തിയത്. ശങ്കർ റെഡ്ഡി ഇക്കാര്യം കണ്ടെത്തിയിരുന്നതായും കെ. കെ രമ വെളിപ്പെടുത്തി.

സിപിഎമ്മിൽ നിന്നും പുറത്ത് പോയ മനു തോമസിന് ചന്ദ്രശേഖരന് സമാനമായ അവസ്ഥ
വരുമോയെന്ന് ആശങ്കയുണ്ടെന്നും അവർ പറഞ്ഞു. പാർട്ടിക്കകത്ത് നിന്ന് കണ്ടുമടുത്ത് പുറത്തു പോയതാണ് ആ ചെറുപ്പക്കാരൻ. തന്നെ അസ്വസ്ഥമാക്കിയ കാര്യങ്ങളാണ് ഇപ്പോൾ പുറത്ത് പറയുന്നത്. സിപിഎം ജില്ലാ കമ്മിറ്റി അം​ഗമെന്ന നിലയിലും ഡിവൈഎഫ്ഐ നേതാവ് എന്ന നിലയിലും പ്രവർത്തിച്ചിരുന്നതിനാൽ ഒരുപാട് കാര്യങ്ങൾ അയാൾക്ക് അറിവുണ്ടാകും. ചന്ദ്രശേഖരനെക്കാളും ഉയർന്ന ആളാണ്. അത്തരം ഒരു വ്യക്തിയുടെ വെളിപ്പെടുത്തലുകൾ തീർച്ചയായും അന്വേഷിക്കപ്പെടേണ്ടതാണ്. എന്തും ചെയ്യാൻ മടിക്കാത്ത ആളുകളാണ് സിപിഎമ്മിൽ ഉള്ളത്. മനു തോമസിന്‍റെ വീടിന് മുന്നിൽ ഇന്നോവ എത്തുമോയെന്ന് ഭയപ്പെടുന്നതായും കെ കെ രമ കൂട്ടിച്ചേർത്തു.

Tags: k.k.remaFAYAST P chandrashekaran
ShareTweetSendShare

More News from this section

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

Latest News

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies