“ഒരു പാഠം പഠിക്കട്ടെ”;അശ്രദ്ധമായി വാഹനമോടിച്ച കേസിൽ തമിഴ് യുട്യൂബ് വ്ലോഗർ ടിടിഎഫ് വാസന് ജാമ്യം നിഷേധിച്ച് മദ്രാസ് ഹൈക്കോടതി
ചെന്നൈ: അശ്രദ്ധമായി വാഹനമോടിച്ചെന്ന കേസിൽ കഴിഞ്ഞ മാസം തമിഴ്നാട് പോലീസ് അറസ്റ്റ് ചെയ്ത യുട്യൂബ് വ്ലോഗർ ടിടിഎഫ് വാസൻ സമർപ്പിച്ച ജാമ്യാപേക്ഷ വ്യാഴാഴ്ച മദ്രാസ് ഹൈക്കോടതി തള്ളി. ...