കുഞ്ഞുമസ്ക് മൂക്ക് തുടച്ചു; 145 വർഷം പഴക്കമുള്ള മേശയെ പടിക്ക് പുറത്താക്കി ട്രംപ്; ജെർമോഫോബിയയെന്ന് മാദ്ധ്യമങ്ങൾ
വാഷിംഗ്ടൺ: ഇലോൺ മസ്കിന്റെ മകന്റെ കുട്ടിക്കളിക്ക് പിന്നാലെ മേശയെ പടിക്ക് പുറത്താക്കി ഡോണൾഡ് ട്രംപ്. മുൻ യുഎസ് പ്രസിഡന്റുമാർ ഉപയോഗിച്ചിരുന്ന 145 വർഷം പഴക്കമുള്ള മേശയാണ് മാറ്റിയത്. ...