ഇന്ദ്രപ്രസ്ഥത്തിൽ ക്യാപിറ്റൽസിന് പതനം; പോയിൻ്റ് ടേബിളിൽ സൂര്യോദയം 
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇന്ദ്രപ്രസ്ഥത്തിൽ ക്യാപിറ്റൽസിന് പതനം; പോയിൻ്റ് ടേബിളിൽ സൂര്യോദയം 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 20, 2024, 11:33 pm IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദിന്റെ കൂറ്റൻ സ്കോർ പിന്തുടർന്ന ഡൽഹിക്ക് 67 റൺസിന്റെ വമ്പൻ തോൽവി. എല്ലാ മേഖലയിലും മികച്ച് നിന്ന ഹൈദരാബാദിനെ മറികടക്കാൻ ഡൽഹിക്ക് ശക്തിയുണ്ടായിരുന്നില്ല. ജയത്തോടെ പോയിൻ്റ് ടേബിളിൽ രണ്ടാം സ്ഥാനത്ത് കുതിക്കാൻ ഹൈദരാബാദിനായി. ഡൽഹിയുടെ ഓപ്പണിംഗിൽ പതിവ് പോലെ പൃഥ്വി ഷായും(16) ഡേവിഡ് വാർണറും (1) നിരാശരാക്കി. എന്നാൽ വൺഡൗണായി ക്രീസിലെത്തിയ ജേക്ക് ഫ്രേസർ ആക്രമണം അഴിച്ചുവിട്ടതോടെ ഡൽഹിയുടെ സ്കോർ കുതിച്ചു.

18 പന്തിൽ 7 സിക്സറടക്കം 65 റൺസാണ് താരം അടിച്ചുകൂട്ടിയത്. വലം കൈയൻ ബാറ്ററുടെ വിക്കറ്റ് വീഴുമ്പോൾ‌ ഡൽഹി സ്കോർ 7 ഓവറിൽ 109 ആയിരുന്നു. വിജയലക്ഷ്യം അപ്രാപ്യമല്ലെന്ന് തോന്നിച്ച നിമിഷങ്ങൾ. ഫ്രേസറിന് പിന്തുണ നൽകിയ അഭിഷേക് പോറലും (22 പന്തിൽ 42) വീണതോടെ ഡൽഹിയുടെ വിജയ പ്രതീക്ഷകൾ അവസാനിച്ചു.

വമ്പനടിക്കാരൻ സ്റ്റബ്സ് (10) വന്നപാടെ മടങ്ങി. പന്തിന് വേ​ഗത്തിൽ സ്കോർ ഉയർത്താനുമായില്ല (35 പന്തിൽ 44). പിന്നീട് എല്ലാം ചടങ്ങുമാത്രമായിരുന്നു. വാലറ്റക്കാരായ നാലുപേർ രണ്ടക്കം കാണാതെ കൂടാരം കയറി. നാലോവറിൽ 19 റൺസ് മാത്രം വഴങ്ങി 4 വിക്കറ്റ് പിഴുത നടരാജനാണ് ഡൽഹിയുടെ പതനം വേ​ഗത്തിലാക്കിയത്. മായങ്ക് മാർകണ്ഠേ , നിതീഷ് കുമാർ റെഡ്ഡി എന്നിവർ രണ്ടുവീതം വിക്കറ്റെടുത്തു. ട്രാവിസ് ഹെഡാണ് കളിയിലെ താരം.

 

Tags: HyderabadmoveSunrisersPointsTable:2nd Place
Share
Tweet
SendShare

More News from this section

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

ബ്രസീലും ഉറുഗ്വെയും ഇന്ത്യയിലേക്ക്; വമ്പന്‍ പോരാട്ടങ്ങള്‍ക്ക് 26 അംഗ ടീമിനെ പ്രഖ്യാപിച്ചു; നാല് മലയാളികള്‍; ജിങ്കാനും ചാങ്തേയും പുറത്ത്

കളിച്ച മൈതാനം ഇനി അവരുടെ പേരില്‍; പോളാര്‍ഡിനും ബ്രാവോയ്‌ക്കും നരെയ്നും അപൂര്‍വ ആദരം

സകയുടെ ഗോളില്‍ ആഴ്‌സണലിന് തുടര്‍ച്ചയായ രണ്ടാം ജയം; ചരിത്രം കുറിച്ച് സുസുക്കിയും

15കാരന്റെ ബാറ്റില്‍ മറ്റൊരു ചരിത്രം; ദുലീപ് ട്രോഫിയില്‍ പുതിയ റെക്കോര്‍ഡുമായി വൈഭവ് സൂര്യവംശി

Latest News

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies