ഗുളിക റബ്ബർ പോലെ, രോഗികൾക്ക് ശാരീരിക അസ്വാസ്ഥ്യം; കുടുംബാരോഗ്യ കേന്ദ്രത്തിൽ വിതരണം ചെയ്ത രക്തസമ്മർദ്ദ ഗുളികയ്‌ക്കെതിരെ പരാതി
കൊല്ലം: കുടുംബാരോഗ്യ കേന്ദ്രത്തിൽ വിതരണം ചെയ്ത രക്തസമ്മർദ്ദ ഗുളിക റബ്ബർ പോലെ വളയുന്നു. ക്ലാപ്പന ഗ്രാമപഞ്ചായത്തിലെ വള്ളിക്കാവ് കുടുംബാരോഗ്യ കേന്ദ്രം വഴി വിതരണം ചെയ്ത് ഗുളികയ്ക്കെതിരെയാണ് പരാതി. ...





