പാക് ഭീകര സംഘടനയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ തബ്ലീഗികളുടെ സമ്മേളനത്തിന് 2.5 കോടി അനുവദിച്ച് കോൺഗ്രസ് സർക്കാർ; സൗകര്യങ്ങൾ ഒരുക്കാനും നിർദ്ദേശം
ഹൈദരാബാദ്: അധികാരത്തിൽ എത്തി ഒരാഴ്ച തികഞ്ഞില്ല. ഇസ്ലാം മത സംഘടന സമ്മേളനത്തിന് രണ്ടര കോടി രൂപ അനുവദിച്ച് തെലങ്കാനയിലെ കോൺഗ്രസ് സർക്കാർ. തബ്ലീഗി ജമാഅത്ത് സമ്മേളനത്തിനാണ് 250 ...