മുംബൈ ഭീകരാക്രമണം നടക്കുമ്പോൾ താജ് ഹോട്ടലിന്റെ പരിസരത്തുണ്ടായിരുന്നു; താൻ പാകിസ്ഥാന്റെ വിശ്വസ്തനായ ഏജന്റ്; തഹാവൂർ റാണയുടെ മൊഴിയിൽ സുപ്രധാന വിവരങ്ങൾ
മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രാധാരൻ തഹാവൂർ റാണ എൻഐഎക്ക് നൽകിയ മൊഴിയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ. 2008 ലെ ഭീകരാക്രമണ സമയത്ത് പാകിസ്ഥാന്റെ വിശ്വസ്തനായ ഏജന്ററായി തഹവൂർ മുംബൈയിലുണ്ടായിരുന്നു. തുടങ്ങി ...