ഖത്തറിന്റെ ലോകകപ്പ് പ്രാഥമിക ടീമില്‍ മലയാളി താരം തഹ്സിന്‍ മുഹമ്മദ്; സീനിയര്‍ താരങ്ങളെ ഒഴിവാക്കി കോച്ച്
ദോഹ: വരാനിരിക്കുന്ന ഫിഫ ലോകകപ്പിനുള്ള ഖത്തര്‍ ദേശീയ ഫുട്‌ബോള്‍ ടീമിന്റെ 28 അംഗ പരിഷ്‌കരിച്ച പട്ടികയില്‍ മലയാളി താരം തഹ്സിന്‍ മുഹമ്മദ് സ്ഥാനം നിലനിര്‍ത്തി. പരിശീലകന്‍ ജുലന്‍ ...


