ലോകകപ്പ് ചരിത്രത്തില്‍ ആദ്യ മലയാളി തിളക്കം; ഖത്തര്‍ ജേഴ്സിയില്‍ തലശ്ശേരിക്കാരന്‍ തഹ്സിന്‍ ഇന്നിറങ്ങുന്നു
സാന്‍ഫ്രാന്‍സിസ്‌കോ: ആഗോള ഫുട്‌ബോളിന്റെ ഏറ്റവും വലിയ വേദിയായ ഫിഫ ലോകകപ്പില്‍ പന്തുരുട്ടുന്ന ആദ്യ മലയാളി എന്ന സുവര്‍ണ്ണ നേട്ടത്തിലേക്ക് കണ്ണൂര്‍ തലശ്ശേരി സ്വദേശിയായ തഹ്സിന്‍ മുഹമ്മദ് ജംഷീര്‍ ...

