ശത്രുപക്ഷത്തുള്ള ലായ് ചിംഗ് പ്രസിഡന്റായത് പിടിച്ചില്ല; തായ്വാന് ചുറ്റും ‘ശിക്ഷ’ എന്ന നിലയിൽ ചൈനയുടെ സൈനികാഭ്യാസം
ബെയ്ജിംഗ്: പ്രസിഡന്റ് അധികാരമേറ്റതിന് പിന്നാലെ തായ്വാന് ചുറ്റും സൈനിക അഭ്യാസവുമായി ചൈന. വിഘടനവാദത്തിനുള്ള ശിക്ഷ എന്ന പേരിലാണ് ചൈനയുടെ നടപടി. പ്രഹരശേഷിയുള്ള നൂറുകണക്കിന് മിസൈലുകളും യുദ്ധവിമാനങ്ങളും അയച്ചാണ് ...