മാർക്ക് വുഡിന്റെ തീയുണ്ടയിൽ വീണ് ചണ്ഡിമൽ; ശ്രീലങ്കൻ താരം ആശുപത്രിയിൽ
ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് മത്സരത്തിനിടെ പരിക്കേറ്റ ശ്രീലങ്കൻ താരം ദിനേശ് ചണ്ഡിമൽ ആശുപത്രിയിൽ. പേസർ മാർക്ക് വുഡിന്റെ പന്തിൽ ചണ്ഡിമലിന്റെ വിരലിനാണ് പരിക്കേറ്റത്. എക്സറേയ്ക്ക് വിധേയനായ താരത്തിന് പരമ്പര ...