കേരള ബ്ലാസ്റ്റേഴ്സ് കൈമാറ്റം ഉടന്‍? ഐബിഎസ് ഗ്രൂപ്പ് ചര്‍ച്ചയില്‍, വിലയില്‍ തര്‍ക്കം
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സ് എഫ്.സിയുടെ ഉടമസ്ഥാവകാശം കൈമാറാനുള്ള നടപടികള്‍ നിര്‍ണായക ഘട്ടത്തിലേക്ക്. നിലവിലെ ഉടമകളായ മാഗ്നം സ്പോര്‍ട്സ് ലിമിറ്റഡ് ക്ലബ്ബിന്റെ 100 ...

