talaq - Janam TV
Friday, November 7 2025

talaq

വാട്സ്ആപ്പ് സന്ദേശം വഴി മുത്തലാഖ് ; ഭർത്താവിനും കുടുംബത്തിനുമെതിരെ പോലീസ് കേസ്

ഉടുപ്പി : വാട്സ്ആപ്പ് വഴി മുത്തലാഖ് ചൊല്ലിയെന്ന് പരാതി. ഭർത്താവിനും കുടുംബത്തിനുമെതിരെ യുവതിയുടെ പരാതിയിൽ സ്ത്രീധന പീ‍‍ഡനത്തിനും , ആക്രമണത്തിനും പഡുബിദ്രി പോലീസ് കേസ് എടുത്തു . ...

മലപ്പുറത്ത് മുത്തലാഖ്; യുവതിയെ ഫോണിലൂടെ തലാഖ് ചൊല്ലി, 30 പവനും കൈക്കലാക്കി; വിവാഹം ഒന്നര വർഷം മുൻപ്; പരാതിയുമായി യുവതിയുടെ കുടുംബം

മലപ്പുറം: ഫോണിലൂടെ മുത്തലാഖ് ചൊല്ലിയെന്ന് പരാതി. കൊണ്ടോട്ടി സ്വദേശിയായ വീരാൻകുട്ടിയാണ് തലാഖ് ചൊല്ലിയത്. ഒന്നരവർഷം മുൻപ് വിവാഹം ചെയ്ത യുവതിയെ ഫോണിലൂടെ തലാഖ് ചൊല്ലുകയായിരുന്നു. യുവതിയുടെ 30 ...

മൂന്ന് തവണ തലാഖ് ചൊല്ലിയാൽ മാത്രം വിവാഹം അവസാനിക്കില്ല; താൻ തലാഖ്നാമ കൈമാറിയെന്ന് ഹർജിക്കാരൻ; നിയമസാധുതയില്ലെന്ന് കോടതി

ശ്രീനഗർ: 'തലാഖ്' എന്ന വാക്ക് ഭർത്താവ് മൂന്ന് തവണ പറഞ്ഞത് കൊണ്ട് മാത്രം മുസ്ലീം വിവാഹ ബന്ധം അവസാനിക്കില്ലെന്ന് ജമ്മു കശ്മീർ ഹൈക്കോടതി. ജീവനാംശവുമായി ബന്ധപ്പെട്ട് ഹർജി ...

മുസ്ലീമായാൽ തലാഖ് മതി, കോടതി വേണ്ട; ഭർത്താവ് തലാഖ് ചൊല്ലി വീട്ടിൽ നിന്ന് പുറത്താക്കി; വയനാട് സ്വദേശി ഗുലാമിനെതിരെ ആരോപണവുമായി ഭാര്യ രംഗത്ത്

വയനാട്: ഭർത്താവ് തലാഖ് ചൊല്ലി ഉപേക്ഷിച്ചെന്ന ആരോപണവുമായി തൃശൂർ സ്വദേശിനി രംഗത്ത്. വയനാട് സുൽത്താൻ ബത്തേരി സ്വദേശി ഗുലാമിനെതിരെയാണ് ഗുരുതര ആരോപണവുമായി ഭാര്യ സഫാന എത്തിയിരിക്കുന്നത്. തലാഖ് ...

വിദേശത്തിരുന്ന് തലാക്ക് ചൊല്ലി ബന്ധം ഒഴിവാക്കി…! നാട്ടിലെത്തിയ ഭര്‍ത്താവിനെ കഴുത്തിന് പിടിച്ച് ചോദ്യം ചെയത് ഭാര്യ; ഇടപെടാനെത്തിയ സുഹൃത്തിനും കണക്കിന്കിട്ടി

വിദേശത്തിരുന്ന് തലാക്ക് ചൊല്ലി വിവാഹബന്ധം ഒഴിവാക്കിയ ഭര്‍ത്താവിനെ നടുറോഡിലിട്ട് ചോദ്യം ചെയ്ത് ഭാര്യ. വിദേശത്ത് നിന്ന് തിരികെ എത്തിയപ്പോഴായിരുന്നു വിചാരണ. പര്‍ദ്ദ ധരിച്ച സ്ത്രീയാണ് നാട്ടുകാരും ബന്ധുക്കളും ...

ഭാര്യ ബിരുദം നേടിയത് ഇഷ്ടപ്പെട്ടില്ല; അതേ ദിവസം വാട്ടസ്ആപ്പ് വഴി മൊഴി ചൊല്ലി ഭർത്താവ്; സന്തോഷമുണ്ടെന്ന് യുവതി

ഭാര്യ കോളേജിൽ പോയി പഠിച്ച് ബിരുദം നേടിയത് ഭർത്താവിന് ഇഷ്ടപ്പെട്ടില്ല. ബിരുദം നേടിയ ദിനം തന്നെ ഭർത്താവ് വാട്ട്‌സ്ആപ്പ് വഴി മൊഴിചൊല്ലിയെന്ന് യുവതി. എന്നാൽ ഇപ്പോൾ സമൂഹ ...

സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും ബന്ധുവും ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു; പിന്നാലെ മുത്വലാഖ് ചൊല്ലി; ഭർത്താവ് അറസ്റ്റിൽ

ലക്‌നൗ : സ്ത്രീധനം നൽകാത്തതിന്റെ പേരിൽ യുവതിയെ ഭർത്താവും ബന്ധുവും ചേർന്ന് ബലാത്സംഗം ചെയ്തു. പിന്നാലെ മുത്തലാഖ് ചൊല്ലി വിവാഹം മോചനവും നേടി. ഉത്തർപ്രദേശിലെ ഗോണ്ടയിലാണ് സംഭവം. ...

മുത്തലാഖ് നിയമവിരുദ്ധമാക്കിയതിന് ശേഷമുള്ള ആദ്യ ശിക്ഷാവിധി ഗുജറാത്തിൽ; ഭാര്യയെ ഉപേക്ഷിച്ച എൻജിനീയർക്ക് തടവ്; മോദി സർക്കാരിന് നന്ദിയറിയിച്ച് യുവതി

അഹമ്മദാബാദ് : ഗുജറാത്തിൽ മുത്തലാഖ് ചൊല്ലിയ കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. മുത്തലാഖ് നിയമവിരുദ്ധമായി പ്രഖ്യാപിച്ചതിന് പിന്നാലെ ആദ്യമായാണ് പ്രതിക്ക് ശിക്ഷ വിധിക്കുന്നത്. ഹെബാത്പൂർ സ്വദേശിയായ ...