taliban-ladies - Janam TV
Wednesday, July 9 2025

taliban-ladies

സ്ത്രീകൾക്കെതിരായ താലിബാന്റെ വിലക്ക് ; മൂന്ന് സന്നദ്ധ സംഘടനകൾ അഫ്ഗാനിലെ പ്രവർത്തനം നിർത്തി

കാബൂൾ: താലിബാൻ സ്ത്രീകൾക്കുനേരെ നടത്തുന്ന അതിക്രമങ്ങളും വിലക്കും വർദ്ധിച്ചതോടെ മൂന്ന് സുപ്രധാന സന്നദ്ധ സംഘടനകൾ അഫ്ഗാനിലെ പ്രവർത്തനം അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചു.  പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് വിലക്ക് വീണതിന് പിന്നാലെ ...

വനിത മന്ത്രാലയത്തിൽ സ്ത്രീ ജീവനക്കാർക്ക് വിലക്ക് ഏർപ്പെടുത്തി താലിബാൻ; പ്രവേശനം പുരുഷന്മാർക്ക് മാത്രം

കാബൂൾ: കാബൂളിൽ വനിതകളുടെ മന്ത്രാലയത്തിൽ പ്രവേശിക്കാൻ വനിത ജീവനക്കാർക്ക് വിലക്ക് ഏർപ്പെടുത്തി താലിബാൻ. മന്ത്രാലയം പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്ക് പുരുഷന്മാരെ മാത്രമേ പ്രവേശിപ്പിക്കൂ എന്ന് മന്ത്രാലയത്തിലെ ഒരു ജീവനക്കാരൻ ...

സ്വാതന്ത്ര്യവും സുരക്ഷയും ഉറപ്പുവരുത്തണം: അഫ്ഗാനിൽ പ്രതിഷേധവുമായി തെരുവിലിറങ്ങി സ്ത്രീകൾ

കാബൂൾ: താലിബാൻ ഭരണം പിടിച്ച അഫ്ഗാനിൽ സ്ത്രീകൾ തെരുവിൽ പ്രതിഷേധിക്കു ന്നതായി റിപ്പോർട്ട്. താലിബാൻ ഭരണത്തിൻ കീഴിൽ സ്ത്രീകളുടെ സ്വാതന്ത്ര്യവും സുരക്ഷയും ഉറപ്പുവരുത്തണമെന്ന ആവശ്യമാണ് പ്രതിഷേധക്കാർ ഉയർത്തുന്നത്. ...