മാദ്ധ്യമ സ്വാതന്ത്ര്യം പാടെ തകർന്നു; താലിബാൻ ഭീകരരെ ഭയന്ന് നടക്കുന്നത് 6400 മാദ്ധ്യമപ്രവർത്തകർ
വാഷിംഗ്ടൺ: അഫ്ഗാനിൽ മാദ്ധ്യമപ്രവർത്തകരെല്ലാം കടുത്ത യാതനകളനുഭവിക്കുന്നതായി മനുഷ്യാവകാശ സംഘടനകൾ. താലിബാൻ അധികാരം പിടിച്ചശേഷം ഏറ്റവുമധികം വേട്ടയാടപ്പെട്ടത് മുൻ സുരക്ഷാ ഉദ്യോഗസ്ഥരും മാദ്ധ്യമപ്രവർത്തകരുമാണ്. 6400 മാദ്ധ്യമപ്രവർത്തകർ ഭീകരരെ ഭയന്ന് ...



