മാദ്ധ്യമ സ്വാതന്ത്ര്യം പാടെ തകർന്നു; താലിബാൻ ഭീകരരെ ഭയന്ന് നടക്കുന്നത് 6400 മാദ്ധ്യമപ്രവർത്തകർ
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മാദ്ധ്യമ സ്വാതന്ത്ര്യം പാടെ തകർന്നു; താലിബാൻ ഭീകരരെ ഭയന്ന് നടക്കുന്നത് 6400 മാദ്ധ്യമപ്രവർത്തകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 24, 2021, 12:06 pm IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: അഫ്ഗാനിൽ മാദ്ധ്യമപ്രവർത്തകരെല്ലാം കടുത്ത യാതനകളനുഭവിക്കുന്നതായി മനുഷ്യാവകാശ സംഘടനകൾ. താലിബാൻ അധികാരം പിടിച്ചശേഷം ഏറ്റവുമധികം വേട്ടയാടപ്പെട്ടത് മുൻ സുരക്ഷാ ഉദ്യോഗസ്ഥരും മാദ്ധ്യമപ്രവർത്തകരുമാണ്. 6400 മാദ്ധ്യമപ്രവർത്തകർ ഭീകരരെ ഭയന്ന് അലയുകയാണെന്നും മറ്റുപല ജോലികളും തേടി നടക്കുകയാണെന്നുമാണ് റിപ്പോർട്ട്. റിപ്പോർട്ടേഴ്‌സ് വിതൗട്ട് ബോർഡേഴ്‌സ് എന്ന സന്നദ്ധസംഘടനയും അഫ്ഗാൻ ഇൻഡിപെൻഡന്റ് ജേണലിസ്റ്റ് അസോസിയേനും സംയുക്തമായാണ് സർവ്വേ നടത്തിയത്.

അഫ്ഗാനിൽ അഷ്‌റഫ് ഗാനി ഭരണകാലത്ത്് സജീവമായിരുന്ന 6400 തദ്ദേശീയ മാദ്ധ്യമ പ്രവർത്തകർക്കാണ് പൊടുന്നനെ ജോലി നഷ്ടപ്പെട്ടത്. ഇതിനിടെ വിദേശമാദ്ധ്യമ പ്രവർത്തകരടക്കം എത്ര പേരുടെ ജീവൻ നഷ്ടപ്പെട്ടു എന്നതിൽ ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല. താലിബാൻ മാദ്ധ്യമപ്രവർത്തനം നിരോധിച്ചതോടെ 231 മാദ്ധ്യമസ്ഥാപനങ്ങളാണ് പൂട്ടേണ്ടിവന്നത്. പത്തിൽ നാല് മാദ്ധ്യമസ്ഥാപനങ്ങളും എന്നന്നേക്കുമായി നിർത്തേണ്ടിവന്നു. 60 ശതമാനം മാദ്ധ്യമപ്രവർത്തകർക്ക് പ്രവർത്തിക്കാൻ സാധിക്കാത്ത അന്തരീക്ഷ മാണുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു.

അഫ്ഗാനിൽ അമേരിക്കൻ സൈന്യത്തിന്റെ സാന്നിദ്ധ്യമുണ്ടായിരുന്ന കാലഘട്ടത്തിലാണ് വിദേശമാദ്ധ്യമപ്രവർത്തകരടക്കം എല്ലാ പ്രവിശ്യകളിലും പ്രവർത്തിച്ചിരുന്നത്. 543 മാദ്ധ്യമ സ്ഥാപനങ്ങൾ ഒരു സമയത്ത് പ്രവർത്തിച്ചിരുന്നു. ഇതിൽ 312 സ്ഥാപനങ്ങളാണ് കഴിഞ്ഞ നവംബർ മാസത്തിലും പേരിനെങ്കിലും അഫ്ഗാനിലുണ്ടായിരുന്നത്. ആഗസ്റ്റ് 1ന് താലിബാൻ കാബൂൾ പിടിച്ച് മൂന്ന് മാസത്തിനകം 43 ശതമാനം സ്ഥാപനങ്ങൾ അപ്രത്യക്ഷമായെന്നാണ് കണക്ക്.

Tags: taliban-media
ShareTweetSendShare

More News from this section

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

Latest News

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

സ്കൂളിൽ കൊണ്ടുപോകുന്നതിനിടെ 14കാരിയെ പീഡിപ്പിച്ചു; ഓട്ടോ ഡ്രൈവർ അബ്ദുൽ റഷീദിന് ആറ് വർഷം കഠിന തടവ്

വനിത മാധ്യമ പ്രവർത്തകയെ ആക്രമിച്ച് പാറ്റക്കൂട്ടം; അശ്ലീല പ്രദർശനവും: ടൈംസ് നൗ സംഘത്തിനും മർദനം; റിപ്പോർട്ടറുടെ വാച്ചും, മൊബൈൽ ഫോണും തട്ടിയെടുത്തു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies