taliban terrorist - Janam TV
Friday, November 7 2025

taliban terrorist

കശ്മീരിൽ ഭീകരപ്രവർത്തനങ്ങൾക്ക് താലിബാന്റെ സഹായം തേടി ജെയ്‌ഷെ മുഹമ്മദ്

ന്യൂഡൽഹി: കശ്മീരിൽ ഭീകരപ്രവർത്തനങ്ങൾ നടത്തുന്നതിന് താലിബാന്റെ സഹായം തേടി പാകിസ്താൻ തീവ്രവാദ സംഘടനയായ ജെയ്‌ഷെ മുഹമ്മദ്. ഇതിനായി ജെയ്‌ഷെ തലവൻ മസൂദ് അസ്ഹർ കാണ്ഡഹാറിലെത്തിയെന്നും താലിബാൻ പ്രതിനിധികളുമായി ...

സ്ത്രീകളോട് ഭീകരരെ വിവാഹം കഴിക്കാൻ നിർബന്ധിച്ച് താലിബാൻ

കാബൂൾ:അഫ്ഗാൻ ഭൂപ്രദേശങ്ങൾ ഒന്നിനുപിറകെ ഒന്നായി കീഴടക്കുന്ന താലിബാൻ രാജ്യത്തെ സ്ത്രീകളെ നിർബന്ധിത വിവാഹത്തിന് പ്രേരിപ്പിക്കുന്നുവെന്ന് റിപ്പോർട്ട്. അഫ്ഗാനിലെ രണ്ടാമത്തെ വലിയ നഗരമായ കാണ്ഡഹാർ കീഴടക്കിയതിന് പിറകെയാണിത്. താലിബാൻ ...

മൂന്നുമാസത്തിനുള്ളിൽ കാബൂൾ വീഴും; താലിബാൻ ഭരണം പിടിക്കുമെന്ന് അമേരിക്കൻ ഇന്റലിജൻസ്

വാഷിങ്ടൺ: അഫ്ഗാനിസ്താൻ തലസ്ഥാനമായ കാബൂളിനെ 90 ദിവസത്തിനുള്ളിൽ താലിബാൻ അധീനതയിലാക്കുമെന്ന് യുഎസ് ഇന്റലിജൻസ് റിപ്പോർട്ട്. മുപ്പത് ദിവസത്തിനുള്ളിൽ തലസ്ഥാനത്തെ ഒറ്റപ്പെടുത്തുമെന്നും 90 ദിവസത്തിനുള്ളിൽ മുഴുവനായും താലിബാൻ കൈക്കലാക്കുമെന്നുമാണ് ...

താലിബാൻ നീക്കം ചെയ്ത സിഖ് പതാക പുനഃസ്ഥാപിച്ചു

കാബൂൾ: അഫ്ഗാനിസ്ഥാനിൽ സിഖ് ഗുരുദ്വാരയിൽ നിന്ന് താലിബാൻ നീക്കം ചെയ്ത മതപതാക പുനഃസ്ഥാപിച്ചു. പക്തിയ പ്രവിശ്യയിലെ ഗുരുദ്വാരയിൽ ഉയർത്തിയ നിഷാൻ സാഹിബ് എന്ന പതാകയാണ് താലിബാൻ വെള്ളിയാഴ്ച ...

പാകിസ്ഥാന്‍-താലിബാന്‍ ബന്ധം: ശക്തമായ തെളിവുകളുണ്ടെന്ന് അഫ്ഗാനിസ്ഥാന്‍

ന്യൂയോര്‍ക്ക്: താലിബാനെ പിന്തുണക്കുന്ന പാകിസ്ഥാന്റെ പ്രവര്‍ത്തനങ്ങള്‍ തെളിയിക്കാനാകുമെന്ന് അഫ്ഗാനിസ്ഥാന്‍ ഭരണകൂടം. താലിബാന് വേണ്ടി പ്രവര്‍ത്തിക്കുകയും എല്ലാ സഹായസഹകരണങ്ങളും ഉറപ്പുവരുത്തുകയും ചെയ്യുന്ന പാക് നീക്കത്തിന്റെ തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്ന് ...

വ്യോമാക്രമണത്തില്‍ 13 താലിബാന്‍ തീവ്രവാദികളെ വധിച്ച് അഫ്ഗാന്‍

കാബൂള്‍ : അഫ്ഗാനിസ്ഥാനിലെ തഖര്‍ പ്രവിശ്യയില്‍ നടന്ന വ്യോമാക്രമണത്തില്‍ 13 താലിബാന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടു. തലേഖാന്‍ സിറ്റിയിലുണ്ടായ ഏറ്റുമുട്ടലില്‍ 8 താലിബാന്‍ ഭീകരര്‍ക്ക് പരിക്കേറ്റതായും അഫ്ഗാന്‍ പ്രതിരോധ ...