അഫ്ഗാനിസ്ഥാനുമായി വ്യോമചരക്ക് സർവീസുകൾ പുനരാരംഭിക്കാനൊരുങ്ങി ഇന്ത്യ; പ്രഖ്യാപനം താലിബാൻ മന്ത്രിയുടെ സന്ദർശനത്തിനിടെ
ന്യൂഡൽഹി: അഫ്ഗാനിസ്ഥാനുമായുള്ള വ്യോമചരക്ക് സർവീസുകൾ പുനരാരംഭിക്കാനൊരുങ്ങി ഇന്ത്യ. അഫ്ഗാൻ വ്യാപാരമന്ത്രി അൽ ഹാജ് നൂറുദ്ദീൻ അസീസിയുടെ ഡൽഹി സന്ദർശനവേളയിലാണ് പ്രഖ്യാപനമുണ്ടായത്. കാബൂൾ-ഡൽഹി, കാബൂൾ -അമൃത്സർ റൂട്ടുകളിലെ വ്യോമചരക്ക് ...

