മുട്ടുമ്പോൾ ആനയോട് മുട്ടണ്ടേ! മോഹൻലാലിനെതിരെ മത്സരിക്കാനിരുന്നു, അപ്പോൾ അദ്ദേഹം പറഞ്ഞത്; ജോയ് മാത്യു
എറണാകുളം: ഇന്നസെൻ്റ് ഒഴിഞ്ഞതിന് പിന്നാലെ അമ്മ താരസംഘടനയുടെ പ്രസിഡന്റായി മോഹൻലാൽ കഴിഞ്ഞ ദിവസമാണ് മൂന്നാമതും തിരഞ്ഞെടുക്കപ്പെട്ടത്. ഇതിനിടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ ആലോചിച്ചതിനെക്കുറിച്ച് നടനും സംവിധായകനുമായ ജോയ് ...