ഒരു ബീഡിക്കുള്ളതില്ല പൊലീസേ..! “പ്രമുഖ” അല്പം ഉത്തരവാദിത്തം കാണിക്കണമെന്ന് വിമർശനം
കഞ്ചാവ് കേസിൽ പിടിയിലായ റാപ്പർ വേടനെ ന്യയീകരിക്കുന്ന ചാനൽ ചർച്ചയിലെ പരാമർശത്തിൽ പ്രമുഖ മാദ്ധ്യമ പ്രവർത്തകയ്ക്ക് വിമർശനം. വേടന്റെ ഫ്ളാറ്റിൽ നിന്ന് പിടികൂടിയ ആറര ഗ്രാം കഞ്ചാവ് ...