ആയിഷയ്‌ക്ക് ഇത് എന്തുപറ്റി! ആകെയൊരു മാറ്റം, ഇഷ തൽവാറിന്റെ പുത്തൻ ലുക്ക്
നിവിൻ പോളി നായകനായി വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ 2012-ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു തട്ടത്തിൻ മറയത്ത്. പിന്നീട് അങ്ങോട്ട് കലാലയങ്ങളിൽ തരംഗം തീർക്കാൻ ചിത്രത്തിന് സാധിച്ചു. അന്ന് വിനീത് ...